Monday, October 17, 2011

നിമുക്കിടയിലെ ദൂരം

ഒരിക്കല്‍ നാം പരസ്പരം തിരിച്ചറിഞ്ഞു
നമുക്കിടയിലെ ദൂരവും ഏറെ കുറഞ്ഞു...
പുതിയ മതില്‍ കെട്ടുകള്‍ പടുത്തുയര്തനാണ് ദൂരം
കുരച്ചടെന്നു ഞാന്‍ അറിഞ്ഞില്ല
മൗനം
ഇത്തിരിനേരത്തെ മൌനത്തില്‍ ഒന്ന് തിരിച്ചറിഞ്ഞു ഞാന്‍ ....
ജീവനില്‍ ഒരു ബിന്ദു മാത്രമല്ല നീയെന്നും
ജീവ വായു തന്നെയാണെന്നും...

Tuesday, February 22, 2011

എല്ലാം ഒരു സ്വപ്നം പോലെ കരുതേണ്ടി വരിക...
വീണ്ടും കണ്ടുമുട്ടേണ്ടി വരിക.,.
തിളച്ചുമറിയുന്ന ചിന്തകള്‍ പോലും തണുത്തുറഞ്ഞു പോവുന്നു...

പുതുജന്മം

കണ്ടു
കാണാതിരിക്കാന്‍ ആവാത്തത് കൊണ്ടുമാത്രം..
വേദനകൊണ്ടിപ്പോള്‍
മനസ് നീറുകയാണ്...
എങ്കിലും കാണാതിരിക്കാനായില്ല...
ഒരിറ്റ് കണ്ണീരും വീണു...
മാപ്പ്...

Monday, February 7, 2011

ഒരു നിമിഷം

മനുഷ്യാ ലജ്ജിച്ചു തല താഴ്ത്തുക ഷൊര്‍ണ്ണൂര്‍ സംഭവത്തില്‍

Thursday, January 27, 2011

ഒരു കടംകഥ പോലെ

ഇന്നലെ രാത്രി തോരാത്ത മഴയില്‍ മഴക്കൊപ്പം ഒരു കുഞ്ഞു നക്ഷത്രം താഴേക്കു വീണു .....
അറിയാതെ ചവിട്ടിയ കാലിലെ പോള്ളലെട്ടു മുറ്റത്തെ പുല്ലും കരിഞ്ഞു .......
നിന്നെ കാണിക്കാനായി വിളിച്ചപോഴേക്കും നക്ഷത്രം ഒഴുകി ...ഒഴുകി.........

Thursday, March 11, 2010

പ്രണയം....

കാശും സ്റ്റാട്ടസും കുറഞ്ഞ പ്രണയം
മരിച്ചുവീണപ്പോള്‍ .....
റീത്ത് വെക്കാന്‍ ആരുമെത്തിയില്ല
ശവമാടക്കിനെങ്കിലും ..........